link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: അഭിനന്ദനം

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

അഭിനന്ദനം

 








മ്മണിത്താലത്തിലെ 
അരിയിൽ ഹരി യെന്നാ-
യമ്മിണിക്കുഞ്ഞേ നീയി-
ന്നക്ഷരത്തുമ്പിൽത്തൊട്ടോൾ!
അമ്മതൻ സാരിത്തുമ്പു 
വിട്ടിട്ടു കുഞ്ഞേ ജഗ-
ദംബതൻ ചേലത്തുമ്പ-
ത്തല്ലോ നീ പിടിച്ചുപോയ്!!

                              --മധു,മുട്ടം

 


അഭിപ്രായങ്ങളൊന്നുമില്ല: