link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: സെപ്റ്റംബർ 2014

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഒരു പാവം അഹങ്കാരിയുടെ സൂര്യഗായത്രി

        




ഭൂമിതന്നടുക്കള-

ക്കാരനാം സൂര്യാ ..! നിന്റെ-

യൂതലുമെരിക്കലും

തിളപ്പിച്ചാറിക്കലും 

വാതമായ്,വേനൽച്ചൂടായ്, 

വർഷമായ്,വിദ്യുത്തായാ -

വേദമായ് ,വേദവ്യാസ

സിദ്ധിയായ്,സിദ്ധാർത്ഥനായ്    

പാകമെത്തിച്ചിട്ടുപ്പു

നോക്കുന്ന  തിരക്കിലീ

ബീഡി  കത്തിക്കാനല്പം

തീയുഞാനെടുത്തോട്ടെ ..! 

                      -മധു,,മുട്ടം